Psc New Pattern

Q- 26) ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. രണ്ട് ദേശീയഗാനങ്ങളുള്ള ഏക രാജ്യമാണ് ന്യൂസിലാൻഡ്
2. സ്വന്തമായി ദേശീയഗാനമില്ലാത്ത രാജ്യമാണ് സൈപ്രസ്
3.ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് രബീന്ദ്രനാഥടാഗോറാണ്


}